tag:blogger.com,1999:blog-19396933.post114689189073460327..comments2023-11-02T04:50:53.307-05:00Comments on ഇതിഹാസം /O^O\ ithihasam: വനരോദനങ്ങള്ശനിയന് \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger14125tag:blogger.com,1999:blog-19396933.post-1148870926375587962006-05-28T21:48:00.000-05:002006-05-28T21:48:00.000-05:00യെല്‍ജീ, ബാക്കി ഓര്‍മ്മ ഉണ്ടായിരുന്നെങ്കില്‍ ഇത്ര...യെല്‍ജീ, ബാക്കി ഓര്‍മ്മ ഉണ്ടായിരുന്നെങ്കില്‍ ഇത്രേം ഇടില്ലായിരുന്നു.. നന്ദി!

മഴനൂലുകള്‍, നന്ദി! ആ ഒളിച്ചോട്ടമല്ലേ, നമ്മെ ഇവിടെ വരെ ഓടിക്കുന്നത്? എത്രകാലം? ആര്‍ക്കറിയാം?

പ്രദീപ് മാഷെ, സന്ദര്‍ശിച്ചതിനു നന്ദി! ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം!ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-19396933.post-1148149785882573842006-05-20T13:29:00.000-05:002006-05-20T13:29:00.000-05:00Liked your orumanju...song very much....Would like...Liked your orumanju...song very much....Would like to have malayalam lyrics for another song composed for Blogswara..
can you.....?

http://www.pradipsomasundaran.com/shikwe-effect.mp3

Meaning of the song could be same as Ajay has penned in hindi...
(Broken heart.....moving away....far....)
PradipPradip Somasundaranhttps://www.blogger.com/profile/10161132746533823585noreply@blogger.comtag:blogger.com,1999:blog-19396933.post-1148149621777645632006-05-20T13:27:00.000-05:002006-05-20T13:27:00.000-05:00This comment has been removed by a blog administrator.Pradip Somasundaranhttps://www.blogger.com/profile/10161132746533823585noreply@blogger.comtag:blogger.com,1999:blog-19396933.post-1148149540552657952006-05-20T13:25:00.000-05:002006-05-20T13:25:00.000-05:00This comment has been removed by a blog administrator.Pradip Somasundaranhttps://www.blogger.com/profile/10161132746533823585noreply@blogger.comtag:blogger.com,1999:blog-19396933.post-1147949340477287312006-05-18T05:49:00.000-05:002006-05-18T05:49:00.000-05:00ശനിയാ,ഭയവിഹ്വലയായ പെണ്‍കുട്ടി എന്റെ മനസ്സിലും വിഹ്...ശനിയാ,

ഭയവിഹ്വലയായ പെണ്‍കുട്ടി എന്റെ മനസ്സിലും വിഹ്വലതകള്‍ തന്നെയാണുണര്ത്തുന്നത്. പക്ഷേ എത്ര നേരം???

ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞ "കഥ"...
അവനും ഭാര്യയും connection train കാത്ത് പാതിരാവില്‍ ഏതോ സ്റ്റേഷനിലെ വിജനമായ പ്ലാറ്റ്ഫോമിലിരിയ്ക്കുന്നേരം ഇരുളില്‍ നിന്നൊരു പെണ്‍കുട്ടി നിലവിളിച്ചുകൊണ്ടോടി വന്നു. എന്താണു സംഭവിയ്ക്കുന്നതെന്നു തിരിച്ചറിയും മുന്‍പുതന്നെ അവളെ ആരൊക്കെയോ ചേര്‍ന്നു തിരികെ വലിച്ചിഴച്ച് കൊണ്ടു പോകുന്നതും ആ നിലവിളി അമര്ന്നില്ലാതാവുന്നതും അവിശ്വസനീയതയോടെ നോക്കിനില്‍ക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളു.

നമുക്കിതെല്ലാം ആര്ക്കൊയ്ക്കയോ സംഭവിക്കുന്ന കഥകള്‍ മാത്രം അല്ലേ? അതോ നമ്മള് ദൈവത്തിനോടു നന്ദി കൂടി പറയുന്നുണ്ടോ, നമുക്കിതൊന്നും സംഭവിച്ചില്ലല്ലോ എന്ന്?

എളുപ്പം, ഇതുപോലുള്ള കാഴ്ച്ചകള്‍ കാണാതിരിയ്ക്കയാണ്, അറിയാതിരിയ്ക്കയാണ് എന്ന് കരുതുന്നത് നിസ്സഹായതമൂലമോ അതോ ഒളിച്ചോട്ടമോ എന്റെ മനസ്സിന്റെ?മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-19396933.post-1147729365227198262006-05-15T16:42:00.000-05:002006-05-15T16:42:00.000-05:00ആ കഥ മൊത്തം എപ്പോഴാ പബ്ലിഷു് ചെയ്യുന്നെ? ഇങ്ങിനെ ഇ...ആ കഥ മൊത്തം എപ്പോഴാ പബ്ലിഷു് ചെയ്യുന്നെ? ഇങ്ങിനെ ഇച്ചിരെകോളം തന്ന് കൊതിപ്പിക്കുന്നതു എന്തിനാ?Anonymousnoreply@blogger.comtag:blogger.com,1999:blog-19396933.post-1147464979862040422006-05-12T15:16:00.000-05:002006-05-12T15:16:00.000-05:00സ്വാര്ത്ഥഗുരോ, നന്ദി!ഇമിഗ്രന്റേ, നന്ദി!!സ്വാര്ത്ഥഗുരോ, നന്ദി!
ഇമിഗ്രന്റേ, നന്ദി!!ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-19396933.post-1147368190627226442006-05-11T12:23:00.000-05:002006-05-11T12:23:00.000-05:00I have no choice but to comment in English.. I can...I have no choice but to comment in English.. I can read Malayalam very well..but written part, like you guys do..it is so hard to do..the prose, the way to describe in Malayalam is sooooo beautiful..
I wanted to send a letter to my grandmother in Malayalam. It would start like priyapetta ammachi ariyunnathinu..Then It will end with the paper crumpled and thrown in the bin. The thoughts in English never gets converted to malayalam..I am ashamed of myselfSarahhttps://www.blogger.com/profile/13095085432288778802noreply@blogger.comtag:blogger.com,1999:blog-19396933.post-1147295677381976562006-05-10T16:14:00.000-05:002006-05-10T16:14:00.000-05:00ആ! പരീക്ഷണം.... പോട്ടെ, വിട്ടേക്കൂ.. അവന് ആരാ?ആ! പരീക്ഷണം.... പോട്ടെ, വിട്ടേക്കൂ.. അവന് ആരാ?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-19396933.post-1147155556844804402006-05-09T01:19:00.000-05:002006-05-09T01:19:00.000-05:00ഇഷ്ടമായിഇഷ്ടമായിസ്വാര്ത്ഥന്https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-19396933.post-1147108738482880862006-05-08T12:18:00.000-05:002006-05-08T12:18:00.000-05:00സ്നേഹിതാ, നന്ദി.. അത് തീരെ ഹ്രസ്വം തന്നെയാണ്.സ്നേഹിതാ, നന്ദി.. അത് തീരെ ഹ്രസ്വം തന്നെയാണ്.ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-19396933.post-1147068189443602452006-05-08T01:03:00.000-05:002006-05-08T01:03:00.000-05:00വെറും വനരോദനമല്ല, മനസ്സിന്റെ വ്യത്യസ്ത അവസ്ഥകളുടെ ...വെറും വനരോദനമല്ല, മനസ്സിന്റെ വ്യത്യസ്ത അവസ്ഥകളുടെ ഹ്രസ്വമായ ചിത്രീകരണമെന്ന് തോന്നി. നന്നായിരിയ്ക്കുന്നു.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-19396933.post-1147010546133459862006-05-07T09:02:00.000-05:002006-05-07T09:02:00.000-05:00This comment has been removed by a blog administrator.ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-19396933.post-1146992521754801602006-05-07T04:02:00.000-05:002006-05-07T04:02:00.000-05:00ശനിയാ,അവസാനം ആ വര്‍ഷവും വിഷയവും ഇട്ടിരിക്കുന്നതെന്...ശനിയാ,

അവസാനം ആ വര്‍ഷവും വിഷയവും ഇട്ടിരിക്കുന്നതെന്താ? ഏതെങ്കിലും മത്സരത്തിനു എഴുതിയ കഥയാണോ? എന്തായിരുന്നു ഫലം എന്നിട്ട്?

കുറച്ചു കൂടി മൂര്‍ച്ച കൂട്ടാമായിരുന്നു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com