(ബ്രോഡ്ബാന്‍ഡുകാര്‍ ഈ പടത്തില്‍ ക്ലീക് ചെയ്യൂ)

ഡയല് അപ് ഉപയോഗിക്കുന്നവര്‍ ഇവിടെ ക്ലിക്കുക

എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
© All Rights Reserved
9 comments:
wmv/asf files embed ചെയ്യുമ്പോഴത്തെ കുഴപ്പം, പേജ് ലോഡാവുമ്പോഴേ സംഗതി പ്ലേയ് ചെയ്യാനുള്ള ഒരുക്കത്തിലാവും.
ബ്രൌസറിലെവിടെയോ ഒരു സെറ്റിംഗുള്ളതൊക്കെ തപ്പിയെടുക്കേണ്ടിയിരിക്കുന്നു.
ഡയലപ്പുള്ളവരും നമുക്കിടയില്‍ കാണാതിരിക്കുമോ?
അതപ്പടി പിന്മൊഴികളിലേക്കയയ്ക്കുന്നതും പിന്നെയും പണിപ്പാടാവും ചിലര്‍ക്കെങ്കിലും.
ഉമേഷ് പോസ്റ്റിയതു കണ്ടിരുന്നോ? അച്ഛനും മകനും എന്ന പോസ്റ്റ്..?
ശനിയന്‍ loop="true", autostart="true" എന്ന സെറ്റിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. autostart="false" ആക്കിയാല്‍ സ്വയം പ്ലേ ചെയ്യില്ല.
hഞാന്‍ അതു മാറ്റിക്കൊടണ്ടിരിക്കയായിരുന്നു.. ഏവൂരാനെ, ഇത്തിരി വൈകിയാണു ഓടിയത്. നന്ദി..
സന്തോഷ് മാഷെ, ആ സെറ്റിങ് വലിയ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. കുറച്ചു നേരമായി അതില്‍ സെറ്റിങ്ങ് മാറ്റിയും മറിച്ചും ഒക്കെ നോക്കി.. ഞാന്‍ അത് ഇപ്പൊ മാറ്റിയതേ ഉള്ളൂ.. അപ്പോഴാണു കമന്റ് കണ്ടത്..
ഇപ്പോള്‍ കാണാമോ എന്നു നോക്കൂ..
ഡയല് അപ് ഉള്ളവര്‍ക്ക് വേറെ ഇട്ടിട്ടുണ്ട്. ശബ്ദവും ദൃശ്യവും ഇത്തിരി നിലവാരം കുറഞു പോയി എന്നു മാത്രം..
കുഴലിശൈ മന്നര്‍ വളയപ്പെട്ടി വേലാണ്ടിയെ ഓര്‍ത്തു!! വേലാണ്ടി ചരിത്രം ഉടന്‍ റിലീസ് :)
(അരവിന്ദനോ & മറ്റു സ്ഥിരം ത്രിവെന്ദ്രം കൊട്ടായം യാത്രികോം ക്രിപയാ ധ്യാന്‍ കീജിയേ. “അക്കരക്കു യാത്ര ചെയ്യും സിയോണ്‍ സഞ്ചാരീ” ട്രെയിനില്‍ പാടിയിയിരുന്ന ലാസറേട്ടനെ ഓര്‍മ്മയുണ്ടോ? മൂപ്പര്ക്കൊരു പത്തുരൂപാ കൊടുത്താല്‍ യേശുദാസ് തോല്‍ക്കുന്ന രീതിയില്‍ സിനിമാപ്പാട്ടും പാടിത്തരുമായിരുന്നു..
തെരുവിന്റെ ഗീതം മറന്നു കിടന്നതാ ശനിയാ താങ്ക്യൂ..
ദേവ് ജീ
“അക്കരക്കു യാത്ര ചെയ്യും സിയോണ്‍ സഞ്ചാരീ
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ടാ...”
മൂപ്പരുടെ പേര് ലാസര്‍ എന്നായിരുന്നു അല്ലേ?
പിറവത്തിനടുത്താണ് മൂപ്പര് പ്രത്യക്ഷപ്പെടുകയെന്ന് തോന്നുന്നു.
എന്നാലും യേശുദാസിനെ തോല്പിക്കും എന്ന് പറയണ്ടായിരുന്നു.
ലാസറു ചേട്ടന് പ്രമദവനവും ഹരിമുരളീരവവും പാടുന്നതൊന്നാലോചിച്ചു നോക്ക്യേ...
I couldnt view this..wonder y!
ML, No idea? when did u try?
Amazing talent!!!
Post a Comment