
ബ്ലോഗ്സ്വര എന്ന ബ്ലോഗര്‍മാരുടെ സംഗീത കൂട്ടായ്മയിലെ രണ്ടാമത് ആല്‍ബം ഇന്നു പുറത്തിറങ്ങുന്നു.
അണിയറയിലെ താരങ്ങള്‍ക്ക് ആശംസകള്‍..
ബ്ലോഗ്സ്വര -2ഇന്‍ എല്ലാ ഭാവുകങ്ങളും!
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
© All Rights Reserved
5 comments:
ഇന്ദുവിന്റെ ശരിയായ പേരു് പ്രീതി എന്നാണോ?
ആകെ സ്ഥലജലഭ്രമം...ഇതിഹാസം...ശനിയന്‍....???!!!!
-ചിത്രകാരന്
ഈ സ്ഥലത്ത് ജലമില്ലല്ലോ ചിത്രകാരാ.. പിന്നെ എന്താണാവോ അങ്ങയുടെ ഭ്രമത്തിനു നിദാനം?
:)
iviTe chithrakaaran enna peril oru anoNI kamantiyathu kaaNunnu.
anyante profilil kamantaathe naNamillaatthavane !!!
niyyokke acchane maati parayumallo?
-chithrakaaran
പെണ്‍കുട്ടികളുടെ പേരും നാടും വീടുമൊക്കെ മണത്തുപോകുന്ന സൂക്കേട് ഉമേഷഗുരുവിനും ഉണ്ടല്ലേ.
Post a Comment