
എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!!!!
സ്നേഹത്തോടെ.
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
© All Rights Reserved