
എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!!!!
സ്നേഹത്തോടെ.
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
© All Rights Reserved
7 comments:
ക്രിസ്തുമസ് നവവത്സരാശംസാകള്.!!!
അങ്ങോട്ടും ആശംസകള്‍ ശനിയന്‍ ആന്‍ഡ് ഫാമിലി..
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!
ക്രിസ്തുമസ് ആശംസകള്‍
ക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍!
:)
ക്രിസ്തുമസ്സ്, പുതുവത്സര ആശംസകള്‍!
2008 ആസ്വാദ്യകരമാവട്ടെ...
ആശംസകള്‍. ഇതൊന്നു നോക്കൂ
http://vayanasala.blogspot.com/2008/03/blog-post_19.html
Post a Comment