Monday, December 24, 2007
Sunday, August 26, 2007
Saturday, March 24, 2007
Sunday, March 04, 2007
I Protest against plagiarism commited by Yahoo! - യാഹൂവിന്റെ മോഷണത്തിനെതിരെ പ്രതിഷേധിക്കുന്നു.
(Please feel free to copy the graphics if needed)
യാഹൂ നടത്തിയ പോസ്റ്റു മോഷണം നടന്നിട്ടു കുറച്ചു സമയമായി. യാഹൂവും വെബ്‌ദുനിയായും കൂടി അതിനെ പറ്റാവുന്നതരത്തില്‍ വഷളായിത്തന്നെ കൈകാര്യം ചെയ്തു എന്നാണ് ഇതുവരെ മനസ്സിലായത്.. ഈ സാഹചര്യത്തില്‍ ഇതിനെതിരെ നടക്കുന്ന മാര്‍ച്ച് അഞ്ചിന്റെ പ്രതിഷേധത്തില്‍ ഞാന്‍ ഇതിനാല്‍ പങ്കു ചേരുന്നു.
I Join the March 5th Protest along with my fellow bloggers against the plagiarism committed by yahoo! and webdunia.
I request my fellow bloggers to understand that this could happen to any of us and It is essential to stand together and fight this out. We may have many reasons to keep out. but, it would be great to think about a situation where each one of us get caught in the victim's shoes. I believe that it hurts badly.
സസ്നേഹം.
Monday, January 29, 2007
ഓര്‍മ്മകള്‍......
ഇന്നു ഞാന്‍ കണ്ടുവെന്നോര്‍മ്മകള്‍ തന്നി-
ലെന്നാത്മാവിന്‍ ലഹരിയാം ഓര്‍മ്മകളെ,
ഓര്‍മ്മകളെങ്ങെന്നു പരതിടും ഓര്‍മ്മകള്‍,
പ്രാണനില്‍ സൂക്ഷിച്ചൊരോര്‍മ്മകളേ..
ചിരിയുമിന്നോര്‍മ്മയായ് മാറുന്നുവോ
പ്രിയ മാനവഹൃത്തിലെ സാഗരത്തില്‍?
അലകടല്‍ തോല്‍ക്കുന്നൊരാരവം സൃഷ്ടിച്ച
സിരകളില്‍ ചുടുനിണം അന്യമായോ?
എവിടെന്റെയോര്‍മ്മകളെന്നാര്‍ത്ത മിഴികളെ
ചുടുനിരില്‍ കഴുകിയാ കൂട്ടിലേറ്റി,
സായാഹ്ന ദേവന്റെയരുണിമചിന്തിടും
മിഴികളാല്‍ നീയന്നു നോക്കി നിന്നോ?
എന്തുചൊന്നീടിലുമെന്നാര്‍ത്ത മാനസം
പ്രാണന്‍ വെടിഞ്ഞിങ്ങു പോന്നതല്ലേ?
ഓര്‍മ്മകളെന്നോടു ചോദിക്കയാണല്ലേ
ഓര്‍മ്മകളെന്തിന്നു വെറുമോര്‍മ്മയായി?
ഓര്‍മ്മയില്ലെന്തിന്നു ഞാന്‍ കാത്തു വെ-
ച്ചതീ ഓര്‍മ്മകള്‍ തന്നുടെ ചെപ്പു കുടം,
ചെമ്പട്ടില്‍ വായ്‌കെട്ടിമൂടിയാ കുടമിന്നു
കുഴിതീര്‍ത്തു മൂടിയാ മാഞ്ചുവട്ടില്‍..
ഓര്‍മ്മകളോര്‍മ്മയായ് മാറി, യെന്നാത്മാ-
വിന്നാരവം നിശ്ശബ്‌ദമായിടുന്നോ?
എന്നിട്ടുമോര്‍മ്മകള്‍ ബാക്കിയായെന്നിന്നു-
മോര്‍മ്മകള്‍ ചൊല്ലിടുന്നെന്റെ കാതില്‍
ഓര്‍മ്മകള്‍ക്കന്തമില്ലെങ്കിലും ഞാനി-
ന്നെന്നോര്‍മ്മകള്‍ തേടിടുന്നോര്‍മ്മകളില്‍..
ഒരുരവം മാത്രമെന്‍ സിരകളില്‍ പടരുന്നു,
ഓര്‍മ്മകള്‍ തേടുമെന്നോര്‍മ്മകളായ്..
എങ്കിലും...
ഓര്‍മ്മകള്‍ ഓര്‍മ്മകളായിയെന്നോ?......
ലെന്നാത്മാവിന്‍ ലഹരിയാം ഓര്‍മ്മകളെ,
ഓര്‍മ്മകളെങ്ങെന്നു പരതിടും ഓര്‍മ്മകള്‍,
പ്രാണനില്‍ സൂക്ഷിച്ചൊരോര്‍മ്മകളേ..
ചിരിയുമിന്നോര്‍മ്മയായ് മാറുന്നുവോ
പ്രിയ മാനവഹൃത്തിലെ സാഗരത്തില്‍?
അലകടല്‍ തോല്‍ക്കുന്നൊരാരവം സൃഷ്ടിച്ച
സിരകളില്‍ ചുടുനിണം അന്യമായോ?
എവിടെന്റെയോര്‍മ്മകളെന്നാര്‍ത്ത മിഴികളെ
ചുടുനിരില്‍ കഴുകിയാ കൂട്ടിലേറ്റി,
സായാഹ്ന ദേവന്റെയരുണിമചിന്തിടും
മിഴികളാല്‍ നീയന്നു നോക്കി നിന്നോ?
എന്തുചൊന്നീടിലുമെന്നാര്‍ത്ത മാനസം
പ്രാണന്‍ വെടിഞ്ഞിങ്ങു പോന്നതല്ലേ?
ഓര്‍മ്മകളെന്നോടു ചോദിക്കയാണല്ലേ
ഓര്‍മ്മകളെന്തിന്നു വെറുമോര്‍മ്മയായി?
ഓര്‍മ്മയില്ലെന്തിന്നു ഞാന്‍ കാത്തു വെ-
ച്ചതീ ഓര്‍മ്മകള്‍ തന്നുടെ ചെപ്പു കുടം,
ചെമ്പട്ടില്‍ വായ്‌കെട്ടിമൂടിയാ കുടമിന്നു
കുഴിതീര്‍ത്തു മൂടിയാ മാഞ്ചുവട്ടില്‍..
ഓര്‍മ്മകളോര്‍മ്മയായ് മാറി, യെന്നാത്മാ-
വിന്നാരവം നിശ്ശബ്‌ദമായിടുന്നോ?
എന്നിട്ടുമോര്‍മ്മകള്‍ ബാക്കിയായെന്നിന്നു-
മോര്‍മ്മകള്‍ ചൊല്ലിടുന്നെന്റെ കാതില്‍
ഓര്‍മ്മകള്‍ക്കന്തമില്ലെങ്കിലും ഞാനി-
ന്നെന്നോര്‍മ്മകള്‍ തേടിടുന്നോര്‍മ്മകളില്‍..
ഒരുരവം മാത്രമെന്‍ സിരകളില്‍ പടരുന്നു,
ഓര്‍മ്മകള്‍ തേടുമെന്നോര്‍മ്മകളായ്..
എങ്കിലും...
ഓര്‍മ്മകള്‍ ഓര്‍മ്മകളായിയെന്നോ?......
Saturday, November 11, 2006
ലാസ് വെഗാസിലേക്ക്..
നവംബര്‍ പന്ത്രണ്ട് ഞായറാഴ്ച്ച ഉച്ച മുതല്‍ പതിനാല് ചൊവ്വാഴ്ച്ച വൈകീട്ടു വരെ ലാസ് വെഗാസില്‍ ഉണ്ടാവും.താമസം വെഗാസ് സ്‌ട്രിപ്പിലെ ഈജിപ്‌ഷ്യന്‍ സാന്നിദ്ധ്യമായ ലക്സര്‍ ഹോട്ടലില്‍. പരിസരത്താരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക.
സസ്നേഹം.
സസ്നേഹം.
Tuesday, October 31, 2006
ബ്ലോഗ്‌സ്വര -2
ബ്ലോഗ്‌സ്വര എന്ന ബ്ലോഗര്‍മാരുടെ സംഗീത കൂട്ടായ്മയിലെ രണ്ടാമത് ആല്‍ബം ഇന്നു പുറത്തിറങ്ങുന്നു.
അണിയറയിലെ താരങ്ങള്‍ക്ക് ആശംസകള്‍..
ബ്ലോഗ്‌സ്വര -2ഇന് എല്ലാ ഭാവുകങ്ങളും!
Subscribe to:
Posts (Atom)