Saturday, March 24, 2007

ബ്ലോഗ്‌സ്വര - 3 പുറത്തിറങ്ങി!




ബ്ലോഗ്‌സ്വര - 3 പുറത്തിറങ്ങി! അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍, അഭിനന്ദനങ്ങള്‍...

Sunday, March 04, 2007

I Protest against plagiarism commited by Yahoo! - യാഹൂവിന്റെ മോഷണത്തിനെതിരെ പ്രതിഷേധിക്കുന്നു.


(Please feel free to copy the graphics if needed)


യാഹൂ നടത്തിയ പോസ്റ്റു മോഷണം നടന്നിട്ടു കുറച്ചു സമയമായി. യാഹൂവും വെബ്‌ദുനിയായും കൂടി അതിനെ പറ്റാവുന്നതരത്തില്‍ വഷളായിത്തന്നെ കൈകാര്യം ചെയ്തു എന്നാണ് ഇതുവരെ മനസ്സിലായത്.. ഈ സാഹചര്യത്തില്‍ ഇതിനെതിരെ നടക്കുന്ന മാര്‍ച്ച് അഞ്ചിന്റെ പ്രതിഷേധത്തില്‍ ഞാന്‍ ഇതിനാല്‍ പങ്കു ചേരുന്നു.

I Join the March 5th Protest‍ along with my fellow bloggers against the plagiarism committed by yahoo! and webdunia.


I request my fellow bloggers to understand that this could happen to any of us and It is essential to stand together and fight this out. We may have many reasons to keep out. but, it would be great to think about a situation where each one of us get caught in the victim's shoes. I believe that it hurts badly.

സസ്നേഹം.