Saturday, November 11, 2006

ലാസ് വെഗാസിലേക്ക്..

നവംബര്‍ പന്ത്രണ്ട് ഞായറാഴ്ച്ച ഉച്ച മുതല്‍ പതിനാല് ചൊവ്വാഴ്ച്ച വൈകീട്ടു വരെ ലാസ് വെഗാസില്‍ ഉണ്ടാവും.താമസം വെഗാസ് സ്‌ട്രിപ്പിലെ ഈജിപ്‌ഷ്യന്‍ സാന്നിദ്ധ്യമായ ലക്സര്‍ ഹോട്ടലില്‍. പരിസരത്താരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക.


സസ്നേഹം.

1 comment:

simy nazareth said...

തകര്‍ക്കൂ, അവിടത്തെ സിംഹങ്ങള്‍ക്ക് എന്റെ ഹലോ പറയൂ.

പിന്നെ അടുത്തായി ഗ്രാന്റ് കാനിയോണ്‍, ഡെത്ത് വാലി, ജനറല്‍ ഷെര്‍മ്മാന്‍ എന്ന ലോകത്തെ ഏറ്റവും വലിയ മരം, ഇങ്ങനെ പലതും ഉണ്ടല്ലൊ.. എന്തായാലും കാണുന്നതെല്ലാം എഴുതുക.