Wednesday, April 05, 2006

ബാള്‍ട്ടിമോര്‍...

ഈ വസ്തുവക നിശ്ചല ഛായാഗ്രഹണ വിശേഷം എന്ന പുതിയ സംരംഭത്തിലേക്കു മാറ്റിയിരിക്കുന്നു, ക്ഷമിക്കുക..

7 comments:

Visala Manaskan said...

:) thanks dear

Anonymous said...

ശനിയാ,
അനാപൊലിസില്‍ പോയി കുറച്ചു പടം എടുത്തൂടെ?

ശനിയന്‍ \OvO/ Shaniyan said...

ആരാ അനോണി? ബിന്ദു ആണോ?

Anonymous said...

അല്ല ശനിയാ, വേറെ എന്തെഴുതാന്‍ മറന്നാലും ഞാന്‍ എന്റെ പേരെഴുതാന്‍ മറക്കില്ല. എനിക്കാ പ്രദേശത്തെ പറ്റി വലിയ ഐഡിയ ഒന്നും ഇല്ല. :)

ശനിയന്റെ കളക്ഷനിലെ കുറച്ചു കവിതകള്‍ എനിക്കു കിട്ടിയിട്ടുണ്ട്‌, അതിനു നന്ദി.

ബിന്ദു

ശനിയന്‍ \OvO/ Shaniyan said...

ബിന്ദു,
അനോനി കാണുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് നമ്മുടെ പേരായതോണ്ട് ചോദിച്ചതാട്ടോ, സോറി :).. എന്തായാലും ആ പേരിന്റെ ആ വാല്‍ കളയാന്‍ തീരുമാനിച്ചു എന്നു കേട്ടതില്‍ സന്തോഷമുണ്ട് :)..

ഉള്ളതു മുഴുവന്‍ എടുത്തോളൂ.. കയ്യിലുള്ളതൊക്കെ അവിടെ ഇട്ടിട്ടുണ്ട്.. കവിതകള്‍ മാത്രമല്ലാ, വേറേം കുറേ കിടപ്പുണ്ട് അവിടെ..

അപ്പോ അനോനി ആരായാലും ഒന്നു പേരു പറഞാ നന്നായിരുന്നു ട്ടോ.. (പാവം ബിന്ദു)

Anonymous said...

ക്ഷമിക്കണം,
ഞാന്‍ ഒരു മെറിലാന്റുകാരി ആണേ. കഴിയുന്നത്ര ബ്ലൊഗുകള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്‌(ജോലി ഉള്ളത്രകാലം). ശനിയന്റെ ബാള്‍ട്ടിമോര്‍ സുന്ദരിയെ കണ്ടപ്പോള്‍ അനാപൊലിസ്‌ അല്ലെ അതിലും സുന്ദരി എന്നൊരു തോന്നല്‍.

വായാടി(അനോണി)

ശനിയന്‍ \OvO/ Shaniyan said...

ആഹാ, നമ്മളായിരുന്നോ! തിരിച്ചു വന്നു പറഞതിനു നന്ദി! ഞാന്‍ പാവം ബിന്ദുവിനെ പണിക്കിടയില്‍ ബുദ്ധി മുട്ടിച്ചു.. ബാള്‍ട്ടിമോറിന്റെ ഫോട്ടോ സെഷന്‍ ഒന്ന്‍ കഴിയട്ടെ, അതും ചെയ്യാം.. പോരെ?